സ്വപ്നങ്ങളുടെ കുന്നുമലകള്‍
യാത്ര തേടി ഞാന്‍ പോയി
ഇഷ്ടനുഭൂധി അറിയാതെ അലഞ്ഞു
നല്ല നാളയുടെ സ്വപ്ന ലോകത്തേക്ക്
നഷ്ട്ടങ്ങളുടെ ചോര കടല്‍ കടന്നു
അഭിലാഷങ്ങളുടെ ഗോപുരം പണിയാന്‍
ഇനി തിരിച്ചു വരും എന്ന് അറിയില്ല
കുലത്തിന്റെ സമൃദ്ധിക്ക് വേണ്ടി
ഞാന്‍ അങ്ങനെ പ്രവാസിയായി

No comments:
Post a Comment